#4: എന്താണ് മാനസിക രോഗം? What you mean by Mental illness?

Share:

Listens: 0

Malayalam Mental Health Podcast by Jithin T Joseph

Miscellaneous


മാനസിക രോഗം അഥവ മെൻ്റൽ illness എന്നത് ചരിത്രം അറിയുന്ന കാലം തൊട്ടേ മനുഷ്യന് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആയിരുന്നു. അതുകൊണ്ട് തന്നെ ചരിത്രം നോക്കിയാൽ മാനസിക രോഗത്തെ കുറിച്ച് പല തരത്തിലുള്ള വിശദീകരണങ്ങൾ കാണാൻ സാധിക്കും? ആധുനിക മനാസികാരോഗ്യ ശാസ്ത്രം എങ്ങനെയാണ് മാനസിക രോഗത്തെ കാണുന്നത്? അതിനെ കുറിച്ചാണ് ഈ episode. കേൾക്കണം, subscribe ചെയ്യണം, share ചെയ്യണം. Thank you all. There has been some editing erros happened during editing process. Kindly forgive --- Send in a voice message: https://anchor.fm/malayalam-mentalhealth/message