Alliyambal Kadavil | Ganesh Bharadwaj Ft. Sweta Subramanian

Share:

Listens: 0

Ganesh Bharadwaj

Miscellaneous


Do subscribe to the channel for more works and do please share with your friends. Do let us know your comments. Male Vocals, piano, production: Ganesh Bharadwaj Female Vocals : Sweta Subramanian For my works checkout https://www.youtube.com/ganeshbharadwaj https://www.facebook.com/GaneshBharadwaj.CV/ For sweta's works check out https://www.facebook.com/SwetaSubramanian111/ https://www.youtube.com/channel/UCsLM3hDkml_6dNReIygRcXQ https://www.instagram.com/swetasubramanian/ Film: Rosi Written by P Bhaskaran Originally sung by K J Yesudas Lyrics: താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവുപൊട്ടിച്ചു പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ ഇന്നും കാലമായില്ലേ എന്റെ കൈ പിടിച്ചീടാൻ അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം