Dr. Raj Nair’s second Malayalam novel ‘Kadalasupakkikal’ released in Kerala - കുട്ടനാടിന്റെ ജീവിതവുമായി, ബ്രിസ്ബൈനിൽ നിന്നൊരു നോവൽ: രാജ് നായരുടെ ‘കടലാസുപക്കികൾ’ പ്രകാശനം ചെയ്തു

Share:

Listens: 0

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News & Politics


Writer and director Dr. Raj Nair talks about his second Malayalam novel, which is published by DC books. Listen to him… - പ്രമുഖ ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരനായ ഡോ. രാജ് നായരുടെ കടലാസുപക്കികൾ എന്ന നോവൽ കേരളത്തിൽ പുറത്തിറക്കി. തകഴി സാഹിത്യോത്സവ വേദിയിലാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ പ്രകാശനം ചെയ്തത്. ഓസ്ട്രേലിയയിൽ ജീവിച്ചുകൊണ്ട് കുട്ടനാടിന്റെ കഥ പറയുന്നതിനെക്കുറിച്ചും, നോവലിലെ കഥാപാത്രങ്ങളെക്കുറിച്ചും ഡോ. രാജ് നായർ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം.