എപിസോട് 15 - ക്രിക്കറ്റ് സംസ്കാരം

Share:

Listens: 0

പറമ്പ്281 - the Malayalam cricket podcast

Sports


ചുറ്റുമുള്ളവരേക്കാൾ വിശുദ്ദരാവണമെന്നാണ് ഇന്നത്തെ ക്രിക്കറ്റർമാരിൽനിന്നുമാവശ്യപ്പെടുന്നത്. മയക്കുമരുന്നുപയോഗത്തിനായുള്ള ഹെയിൽസിന്റെ സസ്‌പെൻഷനിലും ഈ  സാംസ്കാരിക നവോഥാനത്തിനുള്ള ശ്രമം പ്രത്യക്ഷമാണ്. 
 
ലോകകപ്പ് ഓർമകളിൽ, '92 ൽ പറന്നിറങ്ങിയ വിപ്ലവനായകൻ.
 
ഐ. പീ. എൽ വാർത്തകളിൽ, പ്ലേയോഫിലെ നാലാം സ്ഥാനം മോഹിക്കുന്ന രണ്ട് ടീമുകൾ.