Roadil Palikkenda Niyamangal | റോഡിൽ പാലിക്കേണ്ട നിയമങ്ങൾ | Santhosh Echikkanam | സന്തോഷ് ഏച്ചിക്കാനം | മലയാളം റേഡിയോ നാടകം | Malayalam Radio Drama

Share:

Listens: 0

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Miscellaneous


2009-ലെ അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ ആകാശവാണി ദേവികുളം (101.4  സ്‌പൈസ് എഫ്. എം.) നിലയം അവതരിപ്പിച്ച നാടകം. രചന: സന്തോഷ് ഏച്ചിക്കാനം സംവിധാനം: ബിജു മാത്യു ശബ്ദം നൽകിയവർ: മനു ജോസ്,  ടി. ടി. പ്രഭാകരൻ,  അനിൽ കെ, ശിവറാം, ആൻ്റണി മുനിയറ, ഉദയത്ത് പ്രിയകുമാർ, പി. വൈ. ജോൺ, സത്യൻ കോനാട്ട്,  പി. കെ. ഉദയൻ, എം. തങ്കമണി, സിന്ധു ടി. ഗംഗാധരൻ, മിനിമോൾ പ്രിൻസ്, സുഹ്‌റ ചിറപ്പുല്ലി ℗ ആകാശവാണി ദേവികുളം.