Post pregnancy care

Share:

Listens: 4

Apothekaryam Doctors Unplugged

Health & Fitness


Link to video: https://www.youtube.com/watch?v=CDQOkjKwcvM


പ്രസവാനന്തര ആരോഗ്യപരിരക്ഷ നാം ശ്രദ്ധ കൊടുത്തു പോന്നിരുന്ന ഒരു കാര്യം തന്നെയാണ്. പക്ഷേ ദൗർഭാഗ്യവശാൽ ഏറ്റവും അധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനായി ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമായിട്ട് ഭവിക്കുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ട്. പ്രസവാനന്തരം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളെപ്പറ്റി ഗൈനക്കോളജിസ്റ്റ് ഡോക്ടർ രാധിക എ രാജൻ സംസാരിക്കുന്നു


Dr Radhika A Rajan , gynecologist, speaks about Healthcare after delivery through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം