Story Shots 69 | Muhammed Vidad | Story Series | Kamura Art Community

Share:

Listens: 0

Story Shots | Malayalam

Miscellaneous


പലപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായാണ് നമ്മൾ നമ്മുടെ ജീവിതത്തെയും അതിന്റെ അർത്ഥങ്ങളെയുമൊക്കെ താരതമ്യം ചെയ്യാറുള്ളത്. എന്നിട്ട് വെറുതെ വിഷമിച്ചിരിക്കും. ഒരു പാറ സ്വന്തം ജീവിതത്തിന്റെ അർത്ഥം തേടിപ്പോയ കഥ പറയുകയാണ് വിദ്യാർത്ഥി മുഹമ്മദ് വിദാദ്.  അടച്ചിരിപ്പിന്റെ കാലത്തെ കൂട്ടിരിപ്പിന്റെ കഥകൾ 69 Story Shots - A chain of stories to heal and connect.   Visit www.storyshots.in to see the full playlist.    കോവിഡ് കോണ്ടുവന്ന അത്യസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തിലെ ഒറ്റപ്പെടലിനെയും വിരസതയെയും നമുക്ക് മറികടന്നേ പറ്റൂ. ചെറിയ കഥകൾ കൊണ്ട് പ്രതീക്ഷയുടെ വലിയ പുതുലോകം തേടാനുളള കുഞ്ഞുശ്രമമാണിത്. ഈ കൂട്ടായ്മയിലേക്ക് സ്വാഗതം. A Storytelling Chain by Kamura Art Community. Creative Execution by Kami Pictures #storyshots #storychain #lockdowncreatives #covidresistance #storiestoconnect #stayhome #togetherwefight #malayalam #shortstories #story