മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas
Share:

Listens: 19

About

ദൃശ്യനാടകങ്ങൾക്ക് കലാസ്വാദകരുടെയിടെയിലുള്ള സ്വീകാര്യത ശബ്ദത്തിലൂടെ മാത്രം ആസ്വദിക്കാൻ സാധിക്കുന്ന റേഡിയോ / ഓഡിയോ നാടകങ്ങൾക്കുമുണ്ട്. ഒരു കാലഘട്ടത്തിന്റെ ഗൃഹാതുരത്വവും കലകളോടുള്ള സമീപനവും ഓരോ റേഡിയോ നാടകങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു. ആകാശവാണിയുടെ മലയാളം റേഡിയോ നാടകങ്ങൾ ഈ അനൗദ്യോഗിക ശേഖരത്തിലൂടെ നിങ്ങൾക്ക് ആസ്വദിക്കാം. © 2021 എല്ലാ അവകാശങ്ങളും ആകാശവാണിയിൽ നിക്ഷിപ്തം.

Dubai Ka Jagapoga | ദുബായ് കാ ജഗപൊഗ | Khan Kavil | മലയാളം റേഡിയോ നാടകം | Malayalam Radio Drama

അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുക...
Show notes

Ithilkkanni | ഇത്തിൾക്കണ്ണി | Sathyan | Prem Nazir | Sheela | മലയാളം റേഡിയോ നാടകം | Malayalam Radio Drama

രചന: എൻ. കൃഷ്ണപിള്ള സംവിധാനം: ടി. എൻ. ഗോപിനാഥൻ നായർ നിർമ്മാണം: ടി. എൻ. ഗോപിനാഥൻ നായർ ശബ്ദം നൽകിയവർ: സത്യൻ, പ്രേം നസീർ, ഷീല, മിസ് കുമാരി, അടൂർ ഭാസി, പി...
Show notes

Poovanpazham | പൂവൻപഴം | Vaikom Muhammad Basheer | മലയാളം റേഡിയോ നാടകം | Malayalam Radio Drama

1948-ൽ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന കഥയുടെ റേഡിയോ ആവിഷ്കാരം. മൂലരചന: വൈക്കം മുഹമ്മദ് ബഷീർ രൂപാന്തരം: പി....
Show notes

Muhoortham | മുഹൂർത്തം | മലയാളം റേഡിയോ നാടകം | Malayalam Radio Drama

രചന: ഹുസൈൻ കാരാടി സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: ശിവരാമൻ കൊല്ലേരി, പ്രമീള മോഹൻകുമാർ, എസ്. വിജയകുമാർ, പി. സാരംഗി, അരുൺശങ്കർ ആർ. കെ., സോണി ഷിനിൽ,...
Show notes

Jeevanulla Prathimakal | ജീവനുള്ള പ്രതിമകൾ | Mohanlal | M. G. Soman ​| Jagadeesh | മലയാളം റേഡിയോ നാടകം | Malayalam Radio Drama

1987-ൽ ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ നാടകം പ്രശസ്ത നടൻ മോഹൻലാൽ ശബ്ദം കൊടുത്ത ആദ്യ നാടമാണെന്ന് കണക്കാക്കപ്പെടുന്നു. രചന: എം. രാജീവ്കുമാർ സംവിധാനം:...
Show notes

Karmayogam | കർമ്മയോഗം | മലയാളം റേഡിയോ നാടകം | Malayalam Radio Drama

രചന, ഗാനങ്ങൾ: എൻ. എം. പത്മിനി ചെട്ടികുളം സംവിധായകൻ: മാത്യു ജോസഫ് ശബ്ദം നൽകിയവർ: മങ്കയം രാഘവൻ, മുഹമ്മദ് പേരാമ്പ്ര, രവിശങ്കർ ബേപ്പൂർ, വിനോദ് കീഴേടത്ത്, ...
Show notes

Copper Beeches | കോപ്പർ ബീച്ചസ് | Sherlock Holmes | ഷെർലക് ഹോംസ് | Arthur Conan Doyle | ആർതർ കോനൻ ഡോയൽ | മലയാളം റേഡിയോ നാടകം | Malayalam Radio Drama

സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Copper Beeches അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ആർതർ കോനൻ ഡോയൽ റേഡിയോ രൂ...
Show notes

Athaanu Buddhi | അതാണ് ബുദ്ധി | Thikkodiyan | മലയാളം റേഡിയോ നാടകം | Malayalam Radio Drama

1990 മെയ് 31-ന് കോഴിക്കോട് ആകാശവാണി നിലയം 40-ാം വാർഷികം ആഘോഷിച്ചപ്പോൾ അവതരിപ്പിച്ച നാടകത്തിന്റെ ശബ്ദരൂപം. രചന: തിക്കോടിയൻ ശബ്ദം നൽകിയവർ: എം. കുഞ്ഞാണ്ട...
Show notes

Upayogashoonyamakunna Sabdarekhakal | ഉപയോഗശൂന്യമാകുന്ന ശബ്ദരേഖകൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama

മൂലരചന: സ്വപ്നോമയി ചക്രവർത്തി റേഡിയോ രൂപാന്തരം: നിവേദിത സെൻ മലയാളരൂപം: കെ. വി. രഞ്ജിത് കുമാർ സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: ആർ. സി. ഗോപാൽ, പരകോ...
Show notes

Kathukal Kadha Parayunnu | കത്തുകൾ കഥ പറയുന്നു | Mohanlal | Kochupreman | Bhagyalakshmi | മലയാളം റേഡിയോ നാടകം | Malayalam Radio Drama

രചന: ശശിധരൻ ആറാട്ടുവഴി സംവിധാനം: ബേബൻ കൈമാപ്പറമ്പൻ ശബ്ദം നൽകിയവർ: മോഹൻലാൽ, ഭാഗ്യലക്ഷ്മി, ഗണേശൻ, അലിയാർ, കൊച്ചുപ്രേമൻ, ജോസഫ് ഗ്യാൻസിസ്, പള്ളിപ്പുറം ജയക...
Show notes