പറമ്പ്281 - the Malayalam cricket podcast
Share:

Listens: 344

About

Malayalam podcast on all things cricket

27. മനോഹര ക്രിക്കറ്റ് തീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ?

ഇങ്ങനെ മറ്റൊന്നുണ്ടോ, ഇനിയുണ്ടാവുമോ? ആരും ജയിക്കാത്ത ഫൈനലിനു ശേഷം ആറാം തമ്പുരാൻമാരായി ഇംഗ്ലണ്ട്, ജെന്റിൽമാൻമാരുടെ ലോകകപ്പ് ജയിച്ചു
Show notes

26. നിങ്ങൾക്കൊരു പുതിയ ചാമ്പിയൻ ജനിക്കും, ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത്

ധോനി ഈ ലോകകപ്പിൽ കളിക്കണമായിരുന്നോ?, എട്ജ്ബാസ്റ്റണിൽ കണ്ണീർമഴ, ജടേജയെന്ന യോധാവ്, ഗപ്തിൽ മാജിക്, ഞെട്ടിയ ഓസ്ട്രേലിയ, ലോർട്സിലെ കിരിടധാരണച്ചടങ്ങ്

Show notes

25. ലോകകപ്പിനി മാഞ്ചസ്റ്ററിലേക്കും ബർമിംഗ്ഹാമിലേക്കും

ബെയർസ്റ്റോയുടെ മറുപടി, മറുപടികളില്ലാതെ ധോനി, ന്യായീകരണങ്ങളുമായി കോലി, പാക്കിസ്ഥാൻ ആരാധകരുടെ നഴ്സറി സ്റ്റഫ്, മൈക്കിൾ മദന ഗുൽബദിൻ, ശർമ്മയ്ക്കുമുന്ന...
Show notes

24. പവനായിക്കിനിയും ജീവനുണ്ട്, അതിസമർത്ഥൻമാരെയാണ് ഇംഗ്ലന്റിന് തോൽപ്പിക്കേണ്ടത്

ഇംഗ്ലന്റിനെ കബളിപ്പിച്ച് ശ്രീലങ്കൻ കുടവയറൻമാർ, മിച്ചൽ സ്റ്റാർക്കിന്റെ മന്ത്രവാദം, ഭാരങ്ങൾ ചുമക്കാൻ തയ്യാറായി ഓസ്ട്രേലിയൻ റ്റോപ്പ് ഓർടർ, തോൽവിയിലു...
Show notes

23. വടക്കൻ ഇംഗ്ലന്റിൽ മാത്രം കണ്ടുവരുന്ന കാറ്റിൽ കുൽദീപ് മെല്ലെ പറത്തിവിട്ട ആയുധം

ഇന്റിയയും പാകിസ്ഥാനും തമ്മിലെ അന്തരം, വീന്റീസിനെ ദയവില്ലാതെ കീഴടക്കിയ പുലികൾ, വാർണറും ഫിഞ്ചും തളരാതെ, മോർഗൻ പീരങ്കി പോലെ, ബ്യോർഗിനെപ്പോലെ മഹാനായ കേ...

Show notes

വീണ്ടും വഹാബ്, പക്ഷെ ബാറ്റും വീശി

വഹാബിന്റെ വെടിക്കെട്ട് ഫിഞ്ചിന്റെ മുടി അകാലമായി നരപ്പിച്ചേനെ, പക്ഷെ ജയിക്കാനറിയാവുന്ന ഓസ്ട്രേലിയ തന്നെ ജയിച്ചു. ഇന്റിയക്കെതിരെയുള്ള മാച്ചിനുമുൻപ് മ...

Show notes

മനുഷ്യരുടെ മഹത്വങ്ങളെ വാഴ്ത്തിയ കോലി

ഓവലിൽ ഇന്റിയക്ക് നീലക്കടലിനു മുന്നിൽ തകർപ്പൻ ജയം, ജേസൺ റോയ് ഷോയിൽ ഇംഗ്ളന്റ് ബംഗ്ലാദേശിനെ തകർത്തു, ജിമ്മി നീശമിന് അഞ്ച് അഫ്ഗാൻ വിക്കറ്റുകൾ, ആസ്ട്രേല...

Show notes

എപിസോട് 20 - പടക്കം പൊട്ടിത്തുടങ്ങി! വാ ഹാബ്!

റിയാസിന്റെ തിരിച്ചുവരവിലെ റൊമാൻസ്, വയറലായ ലേസർ ലസിത്ത്, കലിപ്പ് തീരാത്ത ബൂമ്ര, ചെപ്പടിവിദ്യക്കാരൻ ചഹൽ, കഘീസോയുടെ ക്രോധം, മുഷ്ഫിക്കൂറിന്റെ പാപങ്ങളും...

Show notes

എപിസോട് 19 - മെല്ലെക്കത്തുന്ന തിരിപോലെ ലോകകപ്പിനു തുടക്കം

ലോകകപ്പ് സ്പെഷൽ: എന്നും നിരാശയോടെ മാത്രം വിടവാങ്ങിയിട്ടുള്ള ഇംഗ്ലന്റും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയപ്പോൾ ഒരു താരോദയവും ഒരതുല്യമായ ക്യാച്ചും; ഏക...
Show notes