Dubai Ka Jagapoga | ദുബായ് കാ ജഗപൊഗ | Khan Kavil | മലയാളം റേഡിയോ നാടകം | Malayalam Radio Drama

Share:

Listens: 0

മലയാളം റേഡിയോ നാടകങ്ങൾ ‌| Malayalam Radio Dramas

Miscellaneous


അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശബ്ദസൗകുമാര്യം കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു.  രചന, സംവിധാനം: ഖാൻ കാവിൽ ശബ്ദം നൽകിയവർ: പുഷ്പ, സൂസൻ ജോൺസ്, മുരളി മനോഹർ പ്രസാദ്, എം. സെയ്ദലവി, അബ്ദുള്ള നെന്മണ്ട, ഖാൻ കാവിൽ ℗ ആകാശവാണി കോഴിക്കോട്.